Education
Environment
ഗാനത്തിന്‍റെ ഭാവവും അന്തസത്തെയും കൃത്യമായി ഉൾക്കൊണ്ട് പൂർണ നീതിയോടെയാണ് ദേവന ശ്രിയയുടെ വേദിയിലുള്ള പ്രകടനം.ശബ്‌ദ മാധുര്യത്തിൽ മതിമറന്നാണ് വിധികർത്താക്കളിൽ ഒരാളായ നേഹ കക്കർ ചോട്ടി’ലതാ ജി’ എന്ന് പോലും അന്ന് വിശേഷിപ്പിച്ചത്.ദേവിയെന്ന പേരിൽ ഹിന്ദി റിയാലിറ്റി ഷോയിൽ പ്രേക്ഷകരുടെ ഇഷ്ടതാരമായിരുന്നു ഈ കൊച്ചു മിടുക്കി. വലിയ പരിപാടിയാണെങ്കിലും റിയാലിറ്റി ഷോ ആണെങ്കിലും നിഷ്കളങ്കമായ …